തൊഴിലാളി അവകാശങ്ങളുടെ വലിയ വിജയമായി Kellogg ന്റെ ധാന്യ നിലയത്തില്‍ കഴിഞ്ഞ മൂന്ന് മാസമായി സമരം ചെയ്യുന്ന തൊഴിലാളികള്‍ക്ക് ശമ്പള വര്‍ദ്ധനവും മെച്ചപ്പെട്ട സൌകര്യങ്ങള്‍ ഉറപ്പാക്കുന്നതുമായ പുതിയ കരാര്‍ കിട്ടി. Michigan, Nebraska, Pennsylvania, Tennessee എന്നിവിടങ്ങളിലെ 1,400 ഓളം വരുന്ന Kellogg തൊഴിലാളികളായിരുന്നു സമരം ചെയ്തത്. 2015 ന് ശേഷം ജോലിക്കെടുത്ത ആളുകള്‍ക്ക് കുറവ് ശമ്പളമായിരുന്നു Kellogg കൊടുത്തിരുന്നത്.
— സ്രോതസ്സ് democracynow.org | Dec 23, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.