എങ്ങനെയാണ് Koch Network ലോക്ഡൌണ്‍ വിരുദ്ധത പ്രസ്ഥാനത്തിന് പണമൊഴുക്കുകയും തീപിടിപ്പിക്കുകയും ചെയ്യുന്നത്

മഹാമാരി സമയത്ത് മാസ്ക്, വാക്സിന്‍ നിര്‍ബന്ധം, contact tracing, ലോക്ക്ഡൌണ്‍ ഉള്‍പ്പടെയുള്ള പൊതുജനാരോഗ്യ നയങ്ങള്‍ കൊണ്ടുവന്ന് സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ യുദ്ധം ചെയ്യുന്നതില്‍ Charles Koch മായി ബന്ധപ്പെട്ട വലതുപക്ഷ സന്നദ്ധ സംഘടന ശൃംഖലകള്‍ പ്രധാന പങ്ക് വഹിച്ചു എന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. American Legislative Exchange Council(ALEC); American Institute for Economic Research; Donors Trust; Hoover Institution; Hillsdale College തുടങ്ങിയ സ്ഥാപനങ്ങള്‍ Koch മായി ബന്ധപ്പെട്ടവയാണ്. പണ്ട് ടീ-പാര്‍ട്ടി നിര്‍മ്മിച്ചത് പോലുള്ള മാതൃകയാണ് ഇപ്പോള്‍ ഉപയോഗിച്ചത്.

— സ്രോതസ്സ് democracynow.org | Dec 23, 2021

[ശരിക്കും ഇവര്‍ തന്നെയാണോ വൈറസിനെ സൃഷ്ടിച്ചതെന്ന് സംശയം തോന്നുന്നു. അതുകൊണ്ടല്ലേ അതിന് പടരാനുള്ള വഴികള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത്.]

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )