കോവിഡ്-19 കറുത്തതും വെളുത്തതുമായ അമേരിക്കക്കാരിലെ ആയുര്‍ ദൈര്‍ഘ്യ വിടവ് വ്യക്തമാക്കുന്നതാണ്. എന്നിട്ടും ഈ വിടവ് കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി കുറഞ്ഞ് വരുകയായിരുന്നു. കറുത്ത അമേരിക്കക്കാരുടെ ജീവതം മെച്ചപ്പെടുന്നതാണ് പ്രധാന കാരണം എന്ന് Proceedings of the National Academy of Sciences (PNAS) വന്ന പഠനം പറയുന്നു.
1990 – 2018 കാലത്തെ കറുത്തവരുടേയും വെളുത്തവരുടേയും മരണ നിരക്ക് സ്ഥലത്തിന്റെ അടിസ്ഥാനത്തില്‍ ഈ പഠനം വിശകലനം ചെയ്യുന്നു.
1990 ല്‍ കറുത്തവര്‍ വെള്ളക്കാരേക്കാള്‍ 7 വര്‍ഷം കുറച്ചേ ജീവിച്ചിരുന്നുള്ളു. എന്നാല്‍ 2018 ഓടെ ആ സംഖ്യ 3.6 വര്‍ഷമായി കുറഞ്ഞു.
യൂറോപ്പില്‍ പോര്‍ട്ടുഗല്‍ പോലുള്ള ദരിദ്ര രാജ്യങ്ങള്‍ പോലും ആയുര്‍ ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ സമ്പന്ന രാജ്യളോടൊപ്പം പോകുന്നു. അമേരിക്ക അക്കാര്യത്തില്‍ അമേരിക്ക പിന്നിലാണ്.
— സ്രോതസ്സ് Princeton School of Public and International Affairs | Sep 28, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.