2019 ല്‍ പോളണ്ടില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന്റെ നേതാവായ Krzysztof Brejza ന്റെ സന്ദേശത്തില്‍ മോശമായ മാറ്റം വരുത്തി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടെലിവിഷനിലും മാധ്യമങ്ങളിലും പ്രസിദ്ധപ്പെടുത്തിയിരുന്നു. ഭരിക്കുന്ന Law and Justice പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വിജയിച്ചു.
തന്റെ ഫോണ്‍ 33 പ്രാവശ്യം ഇസ്രായേലിലെ സ്ഥാപനമായ NSO യുടെ Pegasus ഹാക്ക് ചെയ്തു എന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പോളണ്ടിലെ പാര്‍ളമെന്റ് അംഗമായ Brejza അവകാശപ്പെടുന്നു. Associated Press ആണ് ഈ വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയത്.
— സ്രോതസ്സ് thewire.in | 26/Dec/2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.