ഇലക്ട്രല്‍ ബോണ്ട് വില്‍പ്പനയുടെ 19ാം ഘട്ടം ജനുവരി 1 മുതല്‍ 10 വരെ നടക്കും എന്ന് ഡിസംബര്‍ 30, 2021 ന് യൂണിയന്‍ ധനകാര്യമന്ത്രി പ്രഖ്യാപിച്ചു.
ഈ ബോണ്ടുകളിലൂടുള്ള രഹസ്യമായ സംഭാവനയുടെ വലിയ വ്യാകുലതകള്‍ രാഷ്ട്രീയക്കാരും അവകാശ സാമൂഹ്യപ്രവര്‍ത്തകരും വീണ്ടും ഉയര്‍ത്തി.
ഈ പദ്ധതിയുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുകൊണ്ടുള്ള കേസ് സുപ്രീം കോടതി ഇതുവരെ എടുക്കാത്തതിനേയും അവര്‍ ചോദ്യം ചെയ്തു.
BJP ആണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താവ്. 2019-20 സാമ്പത്തികവര്‍ഷത്തിലെ മൊത്തം ഇലക്ട്രല്‍ ബോണ്ട് വില്‍പ്പനയുടെ 76% ഉം കിട്ടിയത് BJPക്ക് ആയിരുന്നു.
— സ്രോതസ്സ് thewire.in | Gaurav Vivek Bhatnagar | 31/Dec/2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.