അമേരിക്കയിലെ ഏകദേശം 750 ശകകോടീശ്വരന്മാര്ക്ക് മൊത്തം 2021 ല്‍ $1 trillion ഡോളര്‍ കൂടുതല്‍ സമ്പന്നരായി. നികുതിയില്ലാത്ത 25% നേട്ടം. Forbes ന്റെ ഡാറ്റ വെച്ച് Americans for Tax Fairness (ATF) കണ്ടെത്തിയതാണ് ഇക്കാര്യം. അവരുടെ സമ്പത്ത് $4.1 ലക്ഷം കോടി ഡോളറില്‍ നിന്ന് $5.1 ലക്ഷം കോടി ഡോളറിലേക്ക് ഡിസംബര്‍ 31 വരെയുള്ള 12 മാസം കൊണ്ട് വര്‍ദ്ധിച്ചു. ആ വര്‍ദ്ധനവ് കൊണ്ട് മാത്രം ഡമോക്രാറ്റുകള്‍ കൊണ്ടുവന്ന 10-വര്‍ഷത്തെ സാമൂഹ്യ പരിസ്ഥിതി നിക്ഷേപങ്ങള്‍ക്ക് വേണ്ടിയുള്ള $2 trillion ന്റെ Build Back Better നിയമത്തിന് വേണ്ട പണത്തിന്റെ പകുതിയാണിത്. അമേരിക്കയിലെ ശതകോടീശ്വരന്മാരുടെ എണ്ണം ഒരു വര്‍ഷത്തില്‍ 659 ല്‍ നിന്ന് 736 ആയി വര്‍ദ്ധിച്ചു.
— സ്രോതസ്സ് americansfortaxfairness.org | Jan 4, 2022
[ഇതാണ് #classwar. മുതലാളിമാര്‍ നടത്തുന്ന വര്‍ഗ്ഗസമരം]
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.