“Confessions of a ‘human guinea pig’: Why I’m resigning from Moderna vaccine trials” എന്നൊരു ലേഖനം Boston Universityയിലെ Pardee School of Global Studies ന്റെ പ്രൊഫസര്‍ Jeremy Menchik ആരോഗ്യ വാര്‍ത്ത സൈറ്റായ STAT ല്‍ എഴുതി. അതില്‍ അദ്ദേഹം എഴുതുന്നു, “ജൂലൈ 2020 ന് Modernaയുടെ കോവിഡ്-19 വാക്സിന്‍ പരീക്ഷണത്തിന് വേണ്ടി ഞാന്‍ സന്നദ്ധപ്രവര്‍ത്തകനായി. ലാഭത്തിനായുള്ള കമ്പനിയുടെ ആര്‍ത്തിയെക്കുറിച്ച് ഇന്നറിയുന്നത് അന്ന് എനിക്ക് അറിയാമായിരുന്നെങ്കില്‍ ഞാന്‍ അതിന് സമ്മതിക്കില്ലായിരുന്നു.” അതേ വ്യാകുതലയുള്ള പരീക്ഷണ സന്നദ്ധപ്രവര്‍ത്തകരുടെ ഒരു കൂട്ടത്തെ നയിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. മറ്റ് സന്നദ്ധ പ്രവര്‍ത്തകരേയും കൂട്ടാനായി അവര്‍ ഒരു പരിപാടി ഇന്ന് തുടങ്ങുന്നു.
— സ്രോതസ്സ് democracynow.org | Jan 13, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.