ആഗോള അതിസമ്പന്നര്‍ക്ക് നികുതി ചുമത്തിയാല്‍ 230 കോടി ജനം ദാരിദ്ര്യത്തില്‍ നിന്ന് മോചിതരാകും

ലോകത്തെ കോടീശ്വരന്‍മാര്‍ക്ക് നികുതി ചുമത്തിയാല്‍ 230 കോടി ജനം ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുകയും, ദരിദ്ര-മദ്ധ്യ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് സാര്‍വ്വത്രിക ചികില്‍സ, ആഗോള ആവശ്യകതക്ക് വേണ്ടത്ര കൊറോണവൈറസ് വാക്സിന്‍ ​​എന്നിവക്ക് വേണ്ടത്ര പണം കിട്ടും.

Fight Inequality Alliance, Institute for Policy Studies (IPS), Oxfam, Patriotic Millionaires എന്നിവരാണ് ഈ പഠനം നടത്തിയത്. സാമ്പത്തിക അസമത്വത്തിന്റെ ദോഷങ്ങള്‍ ദീര്‍ഘകാലമായി ഇവര്‍ മുന്നറീപ്പ് നല്‍കിയിരുന്നതാണ്. കോവിഡ്-19 ഓടെ സാമ്പത്തിക അസമത്വം വഷളാകുകയാണുണ്ടായത്.

“ഈ മഹാമാരി സമയത്ത് ശതകോടിക്കണക്കിന് ജനം ദിവസങ്ങള്‍ തള്ളിനീക്കാനായി കഷ്ടപ്പെടുമ്പോള്‍ കോടീശ്വരന്‍മാരുടെ സമ്പത്ത് നിയന്ത്രണവിട്ട് കുന്നുകൂടുകയാണ് എന്നതാണ് ഭ്രാന്തമായ യാഥാര്‍ത്ഥ്യം. ഇത് ശരിയല്ല,” എന്ന് Fight Inequality Alliance ന്റെ കണ്‍വീനറായ Jenny Ricks പറയുന്നു.

— സ്രോതസ്സ് commondreams.org | Jake Johnson | Jan 18, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )