അഫ്ഗാനിസ്ഥാന്‍ പട്ടിണിയുടെ സുനാമിയെ നേരിടുകയാണ് എന്ന് World Food Program മുന്നറീപ്പ് നല്‍കുന്നു. 2.3 കോടി അഫ്ഗാനികള്‍ ആഹാര ക്ഷാമം നേരിടുകയാണ്. അതില്‍ 90 ലക്ഷം പേര്‍ പട്ടിണിയുടെ വക്കിലും. അമേരിക്കയും അന്തര്‍ദേശീയ ധനകാര്യ സംഘടനകളും അഫ്ഗാനിസ്ഥാന്റെ ആസ്തികള്‍ മരവിപ്പിച്ചതോടെ ആ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നു. അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ വരുമാനം തകര്‍ന്നു എന്നതാണ് അടിസ്ഥാന പ്രശ്നം. രാജ്യത്ത് ആവശ്യത്തിന് ആഹാരമുണ്ട്. പക്ഷെ ആരുടേയും കൈയ്യില്‍ വാങ്ങാന്‍ പണമില്ല.
— സ്രോതസ്സ് democracynow.org | Jan 21, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:
To read post in English:
in the URL, after neritam. append wordpress. and then press enter key.