ഡന്‍മാര്‍ക്കില്‍ ജനിച്ച ആയിരക്കണക്കിന് പേര്‍ക്ക് കടുത്ത പൌരത്വനിയമം കാരണം പാസ്പോര്‍ട്ട് വിസമ്മതിച്ചു

ഡന്‍മാര്‍ക്കിലെ ധാരാളം ആളുകള്‍ക്ക് ‘വിദേശി പാസ്പോര്‍ട്ട്’ ആണുള്ളത്. അത് പ്രകാരം അവര്‍ക്ക് രാജ്യമില്ല. കാരണം അവര്‍ക്ക് ഡന്‍മാര്‍ക്കിന്റെ പാസ്പോര്‍ട്ട് കിട്ടില്ല, അതുപോലെ വിദേശത്തേതും കിട്ടില്ല. ധാരാളം അഭയാര്‍ത്ഥികളുടെ കാര്യം അങ്ങനെയാണെങ്കിലും ഡന്‍മാര്‍ക്കില്‍ ജനിക്കുന്ന അവരുടെ കുട്ടികളുടെ സ്ഥിതിയും കടുത്ത നിയമം കാരണം അത് തന്നെയാണ്. 2012 – 2014 കാലത്ത് 8,000 – 9,000 പേര്‍ക്കാണ് Alien’s Passport കൊടുത്തത്. അടുത്ത വര്‍ഷങ്ങളില്‍ അത് പ്രതിവര്‍ഷം 14,000 എന്ന സ്ഥിതിയിലെത്തിയിരിക്കുന്നു എന്ന് Danish Immigration Service രേഖകള്‍ പറയുന്നു.

— സ്രോതസ്സ് cphpost.dk | Jan 20, 2022

നമ്മുടെ നാട്ടില്‍ നിന്ന് തൊഴില്‍ തേടി പോകുന്നവരുടെ മക്കളുടെ സ്ഥിതിയും അതാണ്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ