antitrust നിയമങ്ങള്‍ ലംഘിച്ച് പുരപ്പുറ സൌരോര്‍ജ്ജ നിലയമുള്ള ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിരക്ക് ചുമത്തിയ അരിസോണയിലെ ഒരു പ്രധാന ഊര്‍ജ്ജകമ്പനിയെ ഫെഡറല്‍ അപ്പീല്‍ കോടതി ഉത്തരവാദിത്തത്തില്‍ കൊണ്ടുവന്നു. 9th Circuit Court of Appeals ലെ മൂന്ന് ജഡ്ജിമാരും ഏകകണ്ഠേനയാണ് Salt River Project ന്റെ വാദങ്ങളെ തള്ളിക്കളഞ്ഞത്. എല്ലാ ഊര്‍ജ്ജ കമ്പനികളും antitrust നിയമങ്ങള്‍ക്ക് കീഴെയാണോ എന്ന് വിധി വ്യക്തമാക്കുന്നില്ല.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.