പെഗസസ് വില്‍പ്പനക്കുള്ള 2017 ലെ ഇന്‍ഡ്യയും ഇസ്രായേലും തമ്മിലുള്ള രഹസ്യ കരാര്‍ രണ്ട് രാജ്യത്തേയും രാഷ്ട്രീയ രഹസ്യാന്വേഷണ ഉന്നത തലത്തിലാണ് നടന്നത്. ആ കരാര്‍, വിവാദപരമായ ചാരപ്പണിയുപകരണം സ്വന്തമാക്കാനുള്ള മോഡി സര്‍ക്കാരിന്റെ പ്രത്യേക താല്‍പ്പര്യത്തില്‍ നിന്നും പ്രത്യേക ഊന്നിപ്പറയലില്‍ നിന്നുമാണ് ഉടലെടുത്തത് എന്ന് ഇസ്രായേലിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തകനായ Ronen Bergman പറഞ്ഞു.
— സ്രോതസ്സ് thewire.in | Siddharth Varadarajan | 01/Feb/2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:
To read post in English:
in the URL, after neritam. append wordpress. and then press enter key.