കോവിഡ്-19 ഭേദപ്പെട്ടവര്‍ക്ക് ഹൃദ്രോഗം, പക്ഷാഘാതം, രക്തം കട്ടിപിടിക്കല്‍, മറ്റ് ഹൃദയ സംബന്ധമായ കുഴപ്പങ്ങള്‍ ദീര്‍ഘകാലത്തേക്ക് ഉണ്ടാകുന്നു എന്ന് പുതിയ പഠന റിപ്പോര്‍ട്ട്. Nature Medicine ല്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ കോവിഡ്-19 വന്നവര്‍ക്ക് അസുഖം മാറി ഒരു വര്‍ഷത്തിന് ശേഷം ആണ് ഹൃദ്രോഗം ഉണ്ടാകുന്നത്. ശക്തമായ രോഗബാധകാരണം ആശുപത്രിയില്‍ പോകേണ്ടി വരാത്ത രോഗികള്‍ക്ക് പോലും ഈ അവസ്ഥ ഉണ്ടാകുന്നു. എന്നാലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ക്ക് രോഗത്തിന്റെ അപകട സാദ്ധ്യത കൂടുതലാണ്. പ്രത്യേകിച്ചും ICUs ല്‍ പ്രവേശിക്കപ്പെട്ടവര്‍ക്ക്.
— സ്രോതസ്സ് nature.com, commondreams.org | Feb 8, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.