ഭൂമിയിലെ കാലാവസ്ഥ ദുരന്തങ്ങളാല്‍ $4700 കോടി ഡോളര്‍ നഷ്ടമാണ് 2021 ല്‍ ഉണ്ടായത്. കാലാവസ്ഥ ദുരന്തങ്ങളാല്‍ മൊത്തം $34300 കോടി ഡോളര്‍ നഷ്ടം ഉണ്ടായി. അങ്ങനെ ഇതുവരെയുള്ളതിലേക്കും കാലാവസ്ഥ സംബന്ധമായ ദുരന്തങ്ങളാല്‍ ഏറ്റവും ചിലവേറിയ മൂന്നാമത്തെ വര്‍ഷമായി 2021. insurance broker Aon ആണ് അവരുടെ ജനുവരി 25 ലെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം അറിയിച്ചത്. ഇതിന് മുമ്പ് 2017 ല്‍ $51900 കോടി ഡോളറും 2005 ല്‍ $35100 കോടി ഡോളറും ആണ് ദുരന്തങ്ങളാല്‍ നഷ്ടമായത്.
— സ്രോതസ്സ് yaleclimateconnections.org | Jeff Masters | 7 Feb 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:
സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, after neritam. append wordpress. and then press enter key.