ഈ ആഴ്ച ആദ്യം Burkina Faso യില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് Roch Marc Christian Kaboré നെ പുറത്താക്കിക്കൊണ്ട് സൈന്യം അധികാരം പിടിച്ചെടുത്തു. ഭരണഘടനയെ റദ്ദാക്കുകയും സര്‍ക്കാരിനെ പിരിച്ചുവിടുകയും ചെയ്തു എന്ന് രാഷ്ട്ര ടെലിവിഷനില്‍ അട്ടിമറിയെക്കുറിച്ച് പ്രഖ്യാപനം നടത്തിയ ചെറുപ്പക്കാരനായ ഓഫീസര്‍ പറഞ്ഞു. ആ ഓഫീസറിനൊപ്പം Burkina Fasoയുടെ പുതിയ നേതാവ് Lt. Col. Paul-Henri Sandaogo Damiba ഉം ഉണ്ടായിരുന്നു. രാജ്യത്തെ മൂന്ന് സൈനിക വിഭാഗത്തിലൊന്നിന്റെ കമാന്‍ഡര്‍ ആണ് Damiba. ആഫ്രിക്കയിലുട നീളം പട്ടാള അട്ടിമറി നടത്തുന്നതിന്റെ ദീര്‍ഘ ചരിത്രമുള്ള അമേരിക്കന്‍ സൈന്യത്തില്‍ നിന്ന് വലിയ പരിശീലനം കിട്ടിയ പട്ടാളക്കാരനാണ് Damiba.
— സ്രോതസ്സ് theintercept.com | Nick Turse | Jan 26 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.