crowdfunding വെബ് സൈറ്റായ GiveSendGo ല്‍ നിന്നുള്ള ഡാറ്റ കഴിഞ്ഞ ദിവസം ചോര്‍ന്നു. തീവൃ വലതുപക്ഷ “Freedom Convoy” പ്രസ്ഥാനത്തെ സഹായിക്കുകയും സംഭാവന കൊടുക്കുകയും ചെയ്ത വലതുപക്ഷ സംഭാവനാദാദാക്കളെക്കുറിച്ചുള്ള വീക്ഷണം നല്‍കുന്നതാണത്. ക്യാനഡയുടെ Ottawaയിലെ പാര്‍ളമെന്റും സമീപ പ്രദേശങ്ങളും കൈയ്യേറിയ ഈ പ്രസ്ഥാനം രണ്ടാഴ്ചയിലധികം തടസം സൃഷ്ടിച്ചു. മുമ്പത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്, ജനുവരി 6 അട്ടിമറിയുടെ വിവിധ ആസൂത്രകര്‍, Fox News, ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായ Tesla യുടെ CEO Elon Musk ഒക്കെ അതില്‍ ഉള്‍പ്പെടുന്നു.
— സ്രോതസ്സ് wsws.org | Niles Niemuth | 16 Feb 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.