ഗുജറാത്ത് ആസ്ഥാനമായ ABG Shipyard 28 ബാങ്കുകളെ പറ്റിച്ചു Rs 22,842 കോടി തട്ടിയെടുത്തു

കഴിഞ്ഞ 75 വര്‍ഷത്തിലേക്കും ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ്. മൊത്തം തുക Rs 22,842 കോടി രൂപ. അതിന്റെ പേരില്‍ ഗുജറാത്ത് ആസ്ഥാനമായ ABG Shipyard ന് എതിരായി Central Bureau of Investigation (CBI) യില്‍ പരാതി കൊടുക്കാന്‍ പൊതു മേഖല ബാങ്കായ State Bank of India (SBI) വൈകി എന്ന ആരോപണവും വന്നിരിക്കുകയാണ്.

ABG Shipyard ന് എതിരെ CBI കേസെടുത്തു. Dahej ലും Surat ലും കപ്പലുകള്‍ അറ്റകുറ്റപ്പണി നടത്തുന്ന ABG Group ന്റെ വെന്നിക്കൊടി കമ്പനിയായിരുന്നു അത്. കഴിഞ്ഞ ദിവസം അവരുടെ ഡയറക്റ്റര്‍മാരായ Rishi Agarwal, Santhanam Muthuswamy, Ashwini Kumar എന്നിവര്‍ 28 ബാങ്കുകളില്‍ നിന്ന് Rs 22,842 കോടി രൂപ പറ്റിച്ചു.

ABG Shipyard ന് എതിരെ തങ്ങള്‍ നവംബര്‍ 8, 2019 ന് തന്നെ പരാതി കൊടുത്തു എന്ന് കഴിഞ്ഞ ദിവസം ഇറക്കിയ പ്രസ്ഥാവനയില്‍ SBI പറഞ്ഞു. മാര്‍ച്ച് 12, 2020 ന് ബാങ്ക് രണ്ടാമതും പരാതി കൊടുത്തു. ഫെബ്രുവരി 7 ന് FIR സമര്‍പ്പിക്കുന്നത് വരെ ഒന്നര വര്‍ഷക്കാലം CBI പരാതിയുടെ അടിസ്ഥാനത്തിലെ “scrutinising” ചെയ്യുകയായിരുന്നു എന്ന് CBI പറഞ്ഞു. ബാങ്ക് തട്ടിപ്പുകാര്‍ക്ക് “മോഷ്ടിക്കുക രക്ഷപെടുക” പദ്ധതി മോഡി സര്‍ക്കാര്‍ നടപ്പാക്കുകയാണെന്ന് All India Congress Committee ജനറല്‍ സെക്രട്ടറി Randeep Surjewala ആരോപിച്ചു.

ICICI Bank നയിച്ച രണ്ട് ഡസനിലധികം ബാങ്കുകളുടെ consortium arrangement പ്രകാരമാണ് കമ്പനിക്ക് ധനസഹായം കൊടുത്തതിന് ശേഷം അകൌണ്ട് മോശം ഫലങ്ങളാല്‍ നവംബര്‍ 2013 ന് നിഷ്ക്രിയ ആസ്തിയായി (NPA) എന്ന് SBI പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല വായ്പ സ്ഥാപനത്തിന്റെ അഭിപ്രായത്തില്‍ പുനസംഘടന പരാജയപ്പെട്ടതോടെ “ജൂലൈ 2016 ന് അകൌണ്ട് 2013 മുതല്‍ കിട്ടാക്കടം(NPA) എന്ന് തരംതിരിച്ചു.”

— സ്രോതസ്സ് newsclick.in | 14 Feb 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )