House Subcommittee on Crime, Terrorism and Homeland Security കറുത്തവരുടെ ചരിത്രപരമായ കോളേജുകളിലും യൂണിവേഴ്സിറ്റികളിലും വന്ന ഒരു കൂട്ടം ബോംബ് ഭീഷണിയെക്കുറിച്ചുള്ള പ്രമാണസാക്ഷ്യ വാദം കേട്ടു. ഈ മാസം മാത്രം ഒരു ഡസനിലധികം ബോംബ് ഭീഷണികളുണ്ടായി. ഫെബ്രുവരി Black History Month ആണ്. HBCUs നെ സംരക്ഷിക്കാനും പിന്‍തുണക്കാനും ആയ ഉടന്‍ നടപടി എടുക്കാനായി കോണ്‍ഗ്രസിലേക്ക് 60 ല്‍ അധികം വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ക്ഷണിച്ചത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.