ഓണ്‍ലൈന്‍ പലചരക്ക് കച്ചവടക്കാരന്റെ ലാഭം ആകാശം മുട്ടെ ആയ കഴിഞ്ഞ വര്‍ഷം നിയമപരമായി തികഞ്ഞ ധാരാളം സംവിധാനങ്ങളുപയോഗിച്ച് ആമസോണ്‍ $520 കോടി ഡോളര്‍ കോര്‍പ്പറേറ്റ് നികുതി അടച്ചില്ല എന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വിശകലനത്തില്‍ പറയുന്നു. 2021 സാമ്പത്തിക വര്‍ഷത്തില്‍ ആമസോണ്‍ റിക്കോഡ് ഭേദിക്കുന്ന $3500 കോടി ഡോളര്‍ വരുമാനമാണ് നേടിയത് എന്ന് Institute on Taxation and Economic Policy (ITEP) ഗവേഷകര്‍ പറയുന്നു. നിയമാനുസൃതമായ 21% കോര്‍പ്പറേറ്റ് നികുതി എന്നതിന് പകരം ഫലത്തില്‍ 6% എന്ന നികുതി തോതിലാണ് അവര്‍ നികുതി അടച്ചത്.
— സ്രോതസ്സ് commondreams.org | Jake Johnson | Feb 8, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.