ലോകം മുഴുവന്‍ അപലപിച്ചതും യുദ്ധക്കുറ്റ സാദ്ധ്യതയുള്ളതുമായ സൈനിക ആക്രമണം റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ ഉക്രെയ്നില്‍ പൂര്‍ണ്ണമായ വലിപ്പത്തില്‍ നടത്തിയതിന് തൊട്ട് മുമ്പ് അമേരിക്ക അവരുടെ ഏറ്റവും പുതിയ ഡ്രോണ്‍ ആക്രമണം സോമാലിയയില്‍ നടത്തി. ഈ ദരിദ്ര രാജ്യത്തില്‍ അമേരിക്ക കഴിഞ്ഞ 15-വര്‍ഷങ്ങളായാണ് ആക്രമണം നടത്തുന്നത്. Duduble ന് അടുത്ത് തങ്ങളുടെ പങ്കാളി സൈന്യത്തിന് നേരെ ആക്രമിച്ചതിന്റെ പേരില്‍ ആണ് al-Shabab അക്രമകാരികളെ ലക്ഷ്യം വെച്ച് കൊണ്ട് വ്യോമാക്രമണം നടത്തിയത് എന്ന് U.S. Africa Command (AFRICOM) നടത്തിയ പത്ര പ്രസ്ഥാവനയില്‍ പറയുന്നു.
— സ്രോതസ്സ് commondreams.org | Feb 25, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.