സ്വാധീനമുള്ള വലുതപക്ഷ സ്വാധീനിക്കല്‍ സംഘമായ American Legislative Exchange Council (ALEC) പുതിയ ഒരു കൂട്ടം സംസ്ഥാന നിയമങ്ങള്‍ കൊണ്ടുവരുന്നു. എണ്ണ വ്യവസായത്തെ ബഹിഷ്കരിക്കുന്ന കമ്പനികളെ തടയാനാണ് അത്. വമ്പന്‍ എണ്ണക്കമ്പനികളേയും മറ്റ് യാഥാസ്ഥിതിക സൌഹൃദ വ്യവസായങ്ങളേയും സംരക്ഷിക്കുകയാണ് അതിന്റെ ലക്ഷ്യം. ഇസ്രായേലില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നതിനെ ശിക്ഷിക്കുന്ന നിയമങ്ങളുടെ മാതൃകയിലായിരിക്കും അത് എഴുതിയത്. ഈ വര്‍ഷത്തിന്റെ തുടക്കത്തിന് ശേഷം West Virginia, Oklahoma, Indiana എന്നീ സംസ്ഥാനങ്ങളിലെ സംസ്ഥാന നിയമനിര്‍മ്മാതാക്കള്‍ ALEC ന്റെ കരട് നിയമത്തിന്റെ അടിസ്ഥാനത്തില്‍ Energy Discrimination Elimination Act എന്ന നിയമം വലിയ എണ്ണ കമ്പനികളെ വില്‍പ്പനയില്‍ നിന്നും കാലാവസ്ഥ പ്രശ്നത്തില്‍ ഫോസിലിന്ധന വ്യവസായത്തിന്റെ പങ്കിനെതിരായ എതിര്‍പ്പില്‍ നിന്നും സംരക്ഷിക്കാനായി കൊണ്ടുവന്നിട്ടുണ്ട്. ഒരു ഡസനിലധികം സംസ്ഥാനങ്ങള്‍ ഈ നിയമത്തെ പരസ്യമായി പിന്‍താങ്ങി.
— സ്രോതസ്സ് desmog.com | Feb 11, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.