കോവിഡ്-19 സമുദ്രത്തിലെ പ്ലാസ്റ്റിക് മലിനീകരണ പ്രശ്നം മോശമാക്കി

പ്രതിവര്‍ഷം 80 ലക്ഷം ടണ്‍ പ്ലാസ്റ്റിക് മലിനീകാരികളാണ് സമുദ്രത്തിലെത്തുന്നത്. ഓരോ മിനിട്ടിലും ഒരു ട്രക്ക് പ്ലാസ്റ്റിക് കടലില്‍ തള്ളുന്നതിന് തുല്യമാണിത്. ഈ ദുരന്തത്തിന് പല കാരണങ്ങളുണ്ട്. തിമിംഗലം, മീനുകള്‍, കടല്‍പക്ഷികള്‍, ആമകള്‍, ധാരാളം മറ്റ് മൃഗങ്ങള്‍ ആ പ്ലാസ്റ്റിക് തിന്നുകയും കൂട്ടത്തോടെ മരിക്കുകയും ചെയ്യുന്നു. ഇതെല്ലാം കോവിഡ്-19 ന് മുമ്പത്തെ കാര്യമാണ്. കോവിഡ്-19 കാരണം ഓരോ മാസവും 12900 കോടി മാസ്കുകളും 6500 കോടി ഗ്ലൌസുകളുമാണ് ഉപയോഗിക്കപ്പെടുന്നത്.

— സ്രോതസ്സ് scientificamerican.com | Aug 17, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )