അമേരിക്കയിലെ 700 കോടീശ്വരന്‍മാര്‍ രണ്ട് വര്‍ഷത്തെ മഹാമാരി സമയം കൊണ്ട് $1.7 ലക്ഷം കോടി ഡോളര്‍ നേടി

ലോകം മൊത്തം ദശലക്ഷക്കണക്കിന് ആളുകളെ കോവിഡ്-19 മഹാമാരി കൊന്നുകൊണ്ടിരുന്ന രാജ്യങ്ങളെ താറുമാറാക്കിയ തീവൃദാരിദ്ര്യം, പട്ടിണി, മറ്റ് മുമ്പേയുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ മോശമാക്കിയ കൊറോണ മഹാമാരിയുടെ ആദ്യത്തെ രണ്ട് വര്‍ഷത്തില്‍ അമേരിക്കയിലെ ശതകോടീശ്വരന്‍മാരുടെ മൊത്തം സമ്പത്ത് $1.7 ലക്ഷം കോടി ഡോളര്‍ വര്‍ദ്ധിച്ചു. കോവിഡ്-19 മഹാമാരിയെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ പ്രസിദ്ധപ്പെടുത്തിയ Americans for Tax Fairness (ATF) നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടിലാണ് ഈ വിവരം കൊടുത്തിരിക്കുന്നത്.

— സ്രോതസ്സ് commondreams.org | Jake Johnson | Mar 11, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

#classwar

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )