മില്‍കിവേ v0.4 പ്രസിദ്ധപ്പെടുത്തി

ദീര്‍ഘകാലത്തെ tests ഉം development നും ശേഷം Hyperbola GNU/Linux-libre യുടെ പുതിയ പതിപ്പ് പുറത്തിറങ്ങി. ഇതോടുകൂടി HyperbolaBSD ക്ക് വേണ്ട അടിത്തറ പ്രവര്‍ത്തനം തുടങ്ങാനാകും. സാധാരണയായി ഉപയോഗത്തിലുണ്ടായിരുന്നതും എന്നാല്‍ നീക്കം ചെയ്യണമെന്ന് കരുതിയിരുന്നതുമായ ധാരാളം പാക്കേജുകള്‍ നീക്കം ചെയ്തു. പകരം ബദല്‍ പാക്കേജുകള്‍ ചേര്‍ത്തു. Xenocara യെ X Window System ന്റെ default display server ആയി എടുത്തു. SSL and TLS protocols ന് വേണ്ടി LibreSSL ഉപയോഗിക്കുന്നു. systemd, Rust, Node.js നീക്കം ചെയ്തു. v0.4 ഉപയോഗിച്ച് നോക്കൂ, പ്രശ്നങ്ങളുണ്ടെങ്കില്‍ അറിയിക്കൂ.

https://www.hyperbola.info/download/

— സ്രോതസ്സ് hyperbola.info | André Silva | 2022-03-01

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )