ലോകത്തെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്ക് നഗരത്തിന്റെ അത്ര വലിപ്പത്തിലെ മഞ്ഞ് പാളി കിഴക്കന്‍ അന്റാര്‍ക്ടിക്കയില്‍ തകര്‍ന്നു. കാലാവസ്ഥാ മാറ്റത്തിന്റെ ആഘാതം ഏല്‍ക്കാത്ത സ്ഥായിയാ സ്ഥലം ആയിരുന്നു അതെന്നാണ് ഇതുവരെ കരുതിയിരുന്നത്. കുറച്ച് വര്‍ഷങ്ങളായി ആ സ്ഥലം അതിവേഗം ചുരുങ്ങുന്നതായാണ് ഉപഗ്രഹ ചിത്രങ്ങള്‍ കാണിക്കുന്നത്. Conger, Glenzer ഹിമാനികളിലെ 1200 ചതു.കിലോമീറ്റര്‍ മഞ്ഞ് പാളിയാണ് മാര്‍ച്ച് 14 – 16 നിടക്ക് പൊട്ടിയത്.
— സ്രോതസ്സ് abcnews.go.com | 25 Mar 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:
സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, after neritam. append wordpress. and then press enter key.