1987 ല്‍ മുന്‍ഗാമിയായ Thomas Sankara യെ അട്ടിമറിയില്‍ കൊന്നതിന്റെ പങ്ക് കാരണം Burkina Fasoയുടെ മുമ്പത്തെ പ്രസിഡന്റ് Blaise Compaore ന് ഒരു സൈനിക നീതിന്യായക്കോടതി ജീവപര്യന്തം തടവ് ശിക്ഷ നല്‍കി.
അധികാരത്തിലെത്ത് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 37 വയസുള്ള സ്വാധീനശക്തിയുള്ള മാര്‍ക്സിസ്റ്റ് വിപ്ലവകാരിയായ സങ്കാരയെ പടിഞ്ഞാറന്‍ ആഫ്രിക്കയിലെ രാജ്യത്തിന്റെ തലസ്ഥാനമായ Ouagadougou ല്‍ വെച്ച് വെടിവെച്ച് കൊന്നു.
Compaore യുടെ മുമ്പത്തെ ഉന്നത പങ്കാളികളായ Hyacinthe Kafando നും Gilbert Diendere നും ജീവപര്യന്ത തടവ് ശിക്ഷയുണ്ട്.
ആഫ്രിക്കന്‍ ചെ ഗെവാര എന്ന വിശേഷണമുള്ള സങ്കാര, അഴിമതിയും കോളനി സ്വാധീനവും ഇല്ലാതാക്കുമെന്ന് വിദേശ സഹായം ഒരു നിയന്ത്രണ സംവിധാനവും ആണെന്ന് പറഞ്ഞാണ് അധികാരത്തിലെത്തിയത്.
— സ്രോതസ്സ് reuters.com | Thiam Ndiaga | Apr 6, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.