കാലാവസ്ഥ പ്രതിഷേധത്തിന്റെ ഭാഗമായി ശാസ്ത്രജ്ഞര്‍ ലണ്ടനില്‍ സമരം ചെയ്തു

25 ശാസ്ത്രജ്ഞര്‍ ശാസ്ത്രീയ പ്രബന്ധങ്ങളുടെ താളുകള്‍ UK Department for Business, Energy and Industrial Strategy യുടെ ജനാലകളില്‍ ഒട്ടിച്ച് വെച്ചു. അവര്‍ അവരുടെ കൈകളും പശവെച്ച് ജനാല ചില്ലില്‍ ഒട്ടിച്ചുവെച്ചു. സര്‍ക്കാര്‍ അവഗണിക്കുന്ന കാലാവസ്ഥ ശാസ്ത്രത്തെ വെളിച്ചത്തിലെത്തിക്കാനായാണ് അവര്‍ അത് ചെയ്തത്. Scientists for Extinction Rebellion എന്ന സംഘടനയുടെ അംഗങ്ങളായ ഈ ശാസ്ത്രജ്ഞര്‍ 11am ന് ശേഷം 1 Victoria Street, Westminster, London ലെ വകുപ്പിന്റെ കെട്ടടത്തിലെത്തി. ഡോക്റ്റര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും അവര്‍ക്ക് വഴി കൊടുത്തു. പുതിയ ഊര്‍ജ്ജ നയത്തിനും North Sea യില്‍ എണ്ണക്കും വാതകത്തിനും പര്യവേഷണ അനുമതിയും സര്‍ക്കാര്‍ കൊടുത്ത് ഒരാഴ്ചക്ക് ശേഷമാണ് ഈ പ്രതിഷേധം അരങ്ങേറിയത്. പുതിയ നയത്തില്‍ പവനോര്‍ജ്ജത്തെ അവഗണിക്കുകയും ആണവോര്‍ജ്ജത്തിന് പ്രാധാന്യം കൊടുക്കുകയും ചെയ്തു.

Ecologist Dr Aaron Thierry (@ThierryAaron), who has his hand superglued to the window at @beisgovuk with @ScientistsX

— സ്രോതസ്സ് theguardian.com | 13 Apr 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )