അമേരിക്ക കഴിഞ്ഞ വര്‍ഷം 5% പ്ലാസ്റ്റിക് മാത്രമേ പുനചംക്രമണം ചെയ്തുള്ളു

പ്ലാസ്റ്റിക് പുനചംക്രമണം ചെയ്യുന്നതിന്റെ വിഷമമിപ്പിക്കുന്ന സ്ഥിതിവരക്കണക്കുകള്‍ മാത്രമേ നാം കേള്‍ക്കുന്നുള്ളു. 580 കോടി ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് 1950 – 2015 കാലത്ത് ലോകം ഉത്പാദിപ്പിച്ചത്. അതില്‍ 9% മാത്രമേ ഇതുവരെ പുനചംക്രമണം ചെയ്തിട്ടുള്ളു. ബാക്കിയുള്ളത്, കത്തിച്ച് കളയുകയോ, ഭൂമിയില്‍ കുഴിച്ചുമൂടുകയോ, ചുറ്റുപാടും വലിച്ചെറിയപ്പെടുകയോ ആണ് ഉണ്ടായത്.

Environmental Protection Agency യുടെ കണക്ക് പ്രകാരം 2018 ല്‍ 8.7% പ്ലാസ്റ്റിക് അമേരിക്ക പുനചംക്രമണം ചെയ്തു. എന്നാല്‍ Last Beach Cleanup, Beyond Plastics എന്നീ സംഘടനകളുടെ പുതിയ കണക്ക് പ്രകാരം അമേരിക്ക 2021 ല്‍ വെറും 5% – 6% വരെ പ്ലാസ്റ്റിക് മാത്രമേ പുനചംക്രമണം ചെയ്തുള്ളു.

— സ്രോതസ്സ് grist.org | May 04, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )