അസാധാരണമായ ഒരു സംഭവമാണ് ഈ ആഴ്ച സംസ്ഥാന നിയമസഭയുടെ (House) നടുക്കളത്തിലരങ്ങേറിയത്. “Stop the Black Attack” എന്നെഴുതിയ വസ്ത്രം ധരിച്ച കറുത്ത ഡമോക്രാറ്റുകള്‍ അത് ഉച്ചത്തില്‍ വിളിച്ച് പറഞ്ഞു. അവര്‍ നടക്കളത്തിലേക്കിറങ്ങി കുത്തിയിരിപ്പ് സമരം നടത്തി. “കറുത്ത വോട്ടര്‍മാര്‍ക്കെതിരെ ആക്രമണമുണ്ടാകുമ്പോള്‍ ഞങ്ങള്‍ക്ക് തിരിച്ചടിക്കേണ്ടി വരും,” എന്നവര്‍ വിളിച്ച് പറഞ്ഞു. വര്‍ഷങ്ങളായി റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ അവരുടെ യാഥാസ്ഥിതിക അജണ്ടകള്‍ കറുത്ത അംഗങ്ങളേയും ഡമോക്രാറ്റുകളേയും അവഗണിച്ച് അവരുടെ ഭരണത്തിലെ സഭയില്‍ നിരന്തരം പാസാക്കുകയാണ്.
— സ്രോതസ്സ് orlandoweekly.com | Apr 27, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.