ചരിത്രത്തിലാദ്യമായി ആഗോള സൈനിക ചിലവ് $2 ലക്ഷം കോടി ഡോളറിന് മേലെ ആയി

കഴിഞ്ഞ വര്‍ഷം ചരിത്രത്തിലാദ്യമായി ആഗോള സൈനിക ചിലവ് $2 ലക്ഷം കോടി ഡോളറിന് മേലെ ആയി. അമേരിക്കയാണ് അതിന് താഴെയുള്ള 9 രാജ്യങ്ങളുടെ മൊത്തം സൈനിക ചിലവിനെക്കാള്‍ കൂടുതല്‍ ചിലവാക്കിക്കൊണ്ട് ഒന്നാമത് വന്നത്. 2021 ലെ സൈനിക ചിലവ് $2.1 ലക്ഷം കോടി ഡോളര്‍ ആണെന്ന് Stockholm International Peace Research Institute (SIPRI) റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ലേതിനെക്കാള്‍ 0.7% വര്‍ദ്ധനവ് ഉണ്ടായി. കഴിഞ്ഞ 7 വര്‍ഷങ്ങളായി ചിലവില്‍ വര്‍ദ്ധനവ് മാത്രമേ ഉണ്ടായിട്ടുള്ളു. ലോകത്തെ മൊത്തം സൈനിക ചിലവിന്റെ 38% വരുന്ന $80100 കോടി ഡോളര്‍ ചിലവാക്കി അമേരിക്ക അതിന് താഴെയുള്ള 9 രാജ്യങ്ങളുടെ മൊത്തം ചിലവിനെക്കാള്‍ കൂടുതല്‍ ചിലവാക്കി. ചൈന ($293 billion), റഷ്യ ($76.6 billion), ബ്രിട്ടണ്‍ ($68.4 billion), റഷ്യ ($65.9 billion), ഫ്രാന്‍സ് ($56.6 billion), ജര്‍മ്മനി ($56 billion), സൌദി അറേബ്യ ($55.6 billion), ജപ്പാന്‍ ($54.1 billion), തെക്കന്‍ കൊറിയ ($50.2 billion).

— സ്രോതസ്സ് commondreams.org | Apr 25, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )