ആയിരം ദിവസത്തിടുത്ത വീട്ടുതടകങ്കലിന് ശേഷം പരിസ്ഥിതി വക്കീല്‍ Steven Donziger സ്വതന്ത്രനായി. 6100 കോടി ലിറ്റര്‍ എണ്ണ അവരുടെ പാരമ്പര്യ ഭൂമിയില്‍ ഒഴുക്കിയതിന് ഇക്വഡോറിലെ ആമസോണിലെ 30,000 ആദിവാസികളുടെ പേരില്‍ Chevron നെ ശിക്ഷിക്കുന്നതില്‍ വിജയിച്ചതിന് ശേഷമാണ് നിയമ ordeal ന്റെ ഭാഗമായാണ് ഈ വീട്ടുതടങ്കല്‍. $1800 കോടി ഡോളര്‍ നഷ്ടപരിഹാരം Chevron കൊടുക്കണമെന്ന് 2011 ല്‍ ഇക്വഡോറിലെ സുപ്രീം കോടതി വിധിച്ചിരുന്നു. കോര്‍പ്പറേറ്റുകളെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരുന്നതിലെ ഒരു വലിയ വിജയം ആയിരുന്നു അത്. എന്നാല്‍ ഷെവ്രോണ്‍ പണം അടക്കാനോ ഭൂമി ശുദ്ധീകരിക്കാനോ തയ്യാറായില്ല. അതിന് പകരം Steven Donziger നെ ലക്ഷ്യം വെച്ചുകൊണ്ട് ഒരു നിയമ യുദ്ധം തുടങ്ങുകയായിരുന്നു.
— സ്രോതസ്സ് democracynow.org | Apr 26, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.