ആഗോള ഉദ്‌വമനത്തിന്റെ മൂന്നിലൊന്നും ലോകത്തെ അതിസമ്പന്നരായ 5% ക്കാരുടേതാണ്

Cambridge Sustainability Commission ന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ ഏറ്റവും സമ്പന്നരായ 5% പേരാണ് 1990 – 2015 കാലത്തെ ലോകത്തെ മൊത്തം ഉദ്വവമനത്തിന്റെ മൂന്നിലൊന്നും നടത്തുന്നത്.

absolute global emissions ന്റെ ഏകദേശം പകുതി ലോകത്തെ ഏറ്റവും സമ്പന്നരായ 10% പേരാണ് നടത്തുന്നതെന്നും ഏറ്റവും മുകളിലത്തെ 5% പേര്‍ മാത്രം ആഗോള ഉദ്‌വമനത്തിന്റെ 37% ന് ഉത്തരവാദികളാണെന്നും Changing Our Ways: Behavior Change and the Climate Crisis എന്ന റിപ്പോര്‍ട്ട് കണ്ടെത്തി.

— സ്രോതസ്സ് commondreams.org | Brett Wilkins | Apr 13, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )