അമേരിക്കയിലെ കോര്‍പ്പറേറ്റ് ലാഭം പുതിയ റിക്കോഡിലെത്തി

മഹാമാരി കാരണമായ മരണ സംഖ്യ ഉയരുന്നതിനിടക്ക് അമേരിക്കയിലെ കോര്‍പ്പറേറ്റുകളുടെ ലാഭം 2021ലെ രണ്ടും മൂന്നും പാദത്തില്‍ കഴിഞ്ഞ 70 ലേക്കും ഏറ്റവും കൂടിയ നിലയിലെത്തി. അമേരിക്കയിലെ കോര്‍പ്പറേറ്റുകളുടെ ലാഭം adjustments ന് മുമ്പ് $3.14 ലക്ഷം കോടി ഡോളര്‍ എന്ന നിലയിലെത്തി. നികുതിയും adjustments നും ശേഷം $2.74 ലക്ഷം കോടി ഡോളര്‍ ആണ് ഈ ലാഭം എന്ന് US Commerce Department റിപ്പോര്‍ട്ട് ചെയ്ത പുതിയ രേഖകളില്‍ കാണുന്നു.

ലാഭം കുതിച്ചുയരുന്ന സമയത്ത് ഈ മാസം തുടക്കം പുറത്തുവന്ന US Bureau of Labor Statistics ന്റെ കണക്ക് പ്രകാരം സെപ്റ്റംബര്‍ – ഒക്റ്റോബര്‍ 2021 കാലത്ത് എല്ലാ തൊഴിലാളികളുടേയും മണിക്കൂറിലെ ശരാശരി വേതനം 0.5% കുറഞ്ഞു. 1990 ന് ശേഷം പണപ്പെരുപ്പം ഏറ്റവും കൂടിയ വേഗത്തില്‍ ഉയരുകയാണ്. വര്‍ഷം തോറും ശരിക്കുള്ള വേതനം ഒക്റ്റോബര്‍ 2020 – ഒക്റ്റോബര്‍ 2021 കാലത്ത് 1.2% കുറഞ്ഞു. തൊഴില്‍ ദിനങ്ങളില്‍ 0.3% കുറഞ്ഞത് ശരിക്കുള്ള ആഴ്ചയിലെ വരുമാനം 1.6% കുറയുന്നതിന് കാരണമായി.

— സ്രോതസ്സ് wsws.org | 1 Dec 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )