റിപ്പയര്‍ ചെയ്യുനുള്ള അവകാശം ന്യൂയോര്‍ക്ക് സെനറ്റ് പാസാക്കി

right-to-repair എന്ന നാഴികക്കല്ലായ ഒരു നിയമം ന്യൂയോര്‍ക്ക് സെനറ്റ് പാസാക്കി. ഭാഗങ്ങള്‍, വിവരങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കാന്‍ നിര്‍മ്മാതാക്കളെ നിര്‍ബന്ധിക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണ്. Sen. Neil Breslin ആണ് ഈ നിയമം sponsor ചെയ്തത്. 12 ന് 51 എന്ന വോട്ടോടെ നിയമം പാസായി. അതേസമയം Asm. Pat Fahy കൊണ്ടുവന്ന New York സംസ്ഥാന അസംബ്ലി സമാനമായ Assembly Bill 7006 എന്ന നിയമം പാസാക്കാനുള്ള സാദ്ധ്യതയില്ല. ഇത് ആദ്യമായാണ് Right to Repair നയം വോട്ടെടുപ്പില്‍ എത്തുന്നത്. (മെഡിക്കല്‍ ഉപകരണങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍, കാര്‍ എന്നിവക്കായുള്ള ചുരുങ്ങിയ നിയമങ്ങള്‍ ആയിരുന്നു മുമ്പ് പാസാക്കിയിരുന്നത്). പ്രതിപക്ഷത്തില്‍ നിന്ന് വലിയ എതിര്‍പ്പായിരുന്നു ഈ നിയമത്തിന് വന്നത്. $10.7 ലക്ഷം കോടി ഡോളര്‍ സമ്പത്തുള്ള കമ്പനികള്‍ ആയിരുന്നു Right to Repair ന് എതിരെ വലിയ സ്വാധീനിക്കല്‍ നടത്തിയത് എന്ന് ഒരു U.S. PIRG പഠനത്തില്‍ കണ്ടെത്തി. Repair.org, NYPIRG, U.S. PIRG, iFixit.com, Consumer Reports Advocacy തുടങ്ങി ധാരാളം പൊതുതാല്‍പ്പര്യ, പരിസ്ഥിതി സംഘടനകള്‍ ഈ നിയമത്തെ പിന്‍തുണക്കുന്നു.

— സ്രോതസ്സ് | Jun 10, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )