ടെക്സാസിലെ സാമൂഹ്യമാധ്യമ നിയമമായ HB 20 ന് അടിയന്തിരമായ stay കൊണ്ടുവരാനായി ടെക് വ്യവസായ വാണിഡ്യ സംഘടനകളായ NetChoice ഉം Computer Communications Industry Association ഉം സുപ്രീംകോടതിക്ക് എഴുതി. ഉള്ളടക നിയന്ത്രണ തീരുമാനങ്ങളുടെ ഉത്തരവാദിത്തം നിര്‍മ്മിക്കുന്നതാണ് നിയമം. എന്നാല്‍ “ഉപയോക്താക്കളുടേയോ മറ്റ് വ്യക്തിയുടേയോ വീക്ഷണത്തിന്റെ” അടിസ്ഥാനത്തിലായതിനാല്‍ അത് വിദ്വേഷ പ്രസംഗം തടയുന്നതും പ്ലാറ്റ്ഫോമിലെ നിയന്ത്രണങ്ങളും അസാദ്ധ്യമാക്കുന്നു എന്നാണ് [കമ്പനികള്‍ പറയുന്നത്]. കഴിഞ്ഞ വര്‍ഷം HB 20 നെ കോടതിയില്‍ തടഞ്ഞതാണ്. പിന്നീട് അപ്പീല്‍ കോടതി വിശദീകരണമൊന്നുമില്ലാതെ അതിനെ തിരിച്ചുകൊണ്ടുവന്നു. ഫ്ലോറിഡയിലും NetChoice കഴിഞ്ഞ വര്‍ഷം സമാനമായ ഒരു കേസില്‍ വിജയിച്ചിരുന്നു. അങ്ങനെ അഭിമുഖീകരിക്കാന്‍ കൂടുതല്‍ നിര്‍ബന്ധിക്കുന്ന ഭരണഘടനാ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.
— സ്രോതസ്സ് theverge.com | May 13, 2022
[വിദ്വേഷ പ്രസംഗം അഭിപ്രായ സ്വാതന്ത്ര്യമല്ല. അത് കുറ്റകൃത്യമാണ്. https://neritam.com/2017/09/19/why-hate-speech-is-not-free-speech/%5D
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.