മിക്ക ആശുപത്രികളുടേയും വെബ് സൈറ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള ഒരു പിന്‍തുടരല്‍ ഉപകരണം രോഗികളുടെ sensitive ആയ ആരോഗ്യ വിവരങ്ങള്‍ – അവരുടെ ആരോഗ്യ സ്ഥിതി, കുറിപ്പടികള്‍, ഡോക്റ്ററുടെ appointments ഉള്‍പ്പടെയുള്ള – ശേഖരിച്ച് ഫേസ്‌ബുക്കിലേക്ക് അയച്ചുകൊടുക്കുന്നു.
Newsweek രേഖപ്പെടുത്തിയ അമേരിക്കയിലെ ഏറ്റവും മുകളിലെ 100 ആശുപത്രികളുടെ വെബ് സൈറ്റുകളാണ് Markup പരിശോധിച്ചത്. അവയില്‍ 33 എണ്ണത്തിലും Meta Pixel എന്ന ആ ട്രാക്കര്‍ ഉണ്ടായിരുന്നു. ഡോക്റ്ററുടെ appointment നായി രോഗി ബട്ടണില്‍ ക്ലിക്ക് ചെയ്യുന്ന സമയത്ത് ഒരു പാക്കറ്റ് ഡാറ്റ അത് ഫേസ്‌ബുക്കിലേക്ക് അയച്ചുകൊടുക്കുന്നു. ആ ഡാറ്റ ഒരു IP വിലാസവുമായാണ് ബന്ധിച്ചിരിക്കുന്നത്. ഫേസ്‌ബുക്കിന് വേണ്ടി appointment ന്റെ ഒരു intimate രസീത് നിര്‍മ്മിക്കുന്നു.
— സ്രോതസ്സ് themarkup.org | Todd Feathers, Simon Fondrie-Teitler, Angie Waller, Surya Mattu | Jun 16, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.