ദശാബ്ദങ്ങളിലേക്കും ഏറ്റവും മോശമായ പണപ്പെരുപ്പമാണ് അമേരിക്ക അനുഭവിക്കുന്നത്. ആഹാരത്തിനും, ഇന്ധനത്തിനും, ഊര്‍ജ്ജത്തിനും വില ആകാശം മുട്ടെ എത്തി. Poor People’s Campaign മഹാ Moral March വാഷിങ്ടണ്‍ ഡിസിയില്‍ സംഘടിപ്പിച്ചു. സുസ്ഥിരമായ വീട്, ചികില്‍സ, ജീവിക്കാനുള്ള വേതനം, തോക്ക് നിയന്ത്രണം, പ്രത്യുല്‍പ്പാദന അവകാശം, വോട്ടവകാശം എന്നിവ താഴ്ന്ന വരുമാനമുള്ള ആളുകളും തൊഴിലാളികളും ആവശ്യപ്പെട്ടു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.