മുകളിലത്തെ 26 ശതകോടീശ്വരന്‍മാര്‍ വെറും 4.8% വരുമാന നികുതി ആണ് കൊടുത്തത്

ആറ് വര്‍ഷക്കാലം (2013-18) അമേരിക്കയിലെ 26 അതി സമ്പന്നരായ ആളുകളുകള്‍ വെറും 4.8% വരുമാന നികുതി ആണ് കൊടുത്തത്. ആ കാലത്ത് അവരുടെ സമ്പത്ത് വര്‍ദ്ധിക്കുകയായിരുന്നു എന്ന് Americans for Tax Fairness (ATF) പറയുന്നു. ശതകോടീശ്വരന്‍മാര്‍ക്ക് ഫലപ്രദമായി നികുതി ചുമത്തുന്നതിന്റെ ആവശ്യകത അടിവരയിടുന്നതാണ് ഈ വിവരം.

ഈ 26 ശതകോടീശ്വരന്‍മാരുടെ മൊത്തം സമ്പത്ത് $50000 കോടി ഡോളര്‍ ആണ് 2013 – 2018 കാലത്ത് വര്‍ദ്ധിച്ചത്. അതേ സമയത്ത് അവുരെട വരുമാന നികുതി വെറും $2400 കോടി ഡോളര്‍ ആണ്. ഇപ്പോഴത്തെ നിയമ പ്രകാരം സമ്പത്തിന്റെ വര്‍ദ്ധനവിനല്ല നികുതി, പകരം “നികുതിയുള്ള വരുമാനത്തില്‍” ശമ്പളം, സ്വകാര്യ ബിസിനസ് വരുമാനം, ഡിവിഡന്റ്, പലിശ, ഓഹരിയും മറ്റ് നിക്ഷേപങ്ങളും വില്‍ക്കുന്നതിന്റെ ലാഭം, മറ്റ് സ്രോതസ്സുകള്‍ എന്നിവയാണ്. അതി സമ്പന്നരില്‍ ഈ വരുമാനം അവരുടെ ഭാഗ്യത്തിലെ വര്‍ദ്ധനവിനേക്കാള്‍ ചെറുതാണ്.

— സ്രോതസ്സ് americansfortaxfairness.org | May 19, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )