കഴിഞ്ഞ 50 വര്‍ഷമായി ഗര്‍ഭഛിദ്രത്തിന് ഭരണഘടനാപരമായ അവകാശം നല്‍കിയിരുന്ന Roe v. Wade എന്ന നാഴികക്കല്ലായ തീരുമാനം അമേരിക്കയുടെ സുപ്രീം കോടതി റദ്ദാക്കി. ഗര്‍ഭധാരണം കഴിഞ്ഞ് 15 ആഴ്ചകള്‍ക്ക് ശേഷമുള്ള ഗര്‍ഭഛിദ്രത്തെ നിയമവിരുദ്ധമാക്കുന്ന മിസിസിപ്പിയിലെ നിയമത്തെ 6 ന് 3 എന്ന വോട്ടോടെ സുപ്രീം കോടതി പിന്‍തുണച്ചു. അതുപോലെ അവര്‍ 5 ന് 4 എന്ന വോട്ടോടെ Roe യെ പൂര്‍ണ്ണായും റദ്ദാക്കുകയും ചെയ്തു. യാഥാസ്ഥിതിക ചീഫ് ജസ്റ്റീസ് John Roberts മിസിസിപ്പിയുടെ നിയമെത്തെ പിന്‍തുണച്ചെങ്കിലും Roe റദ്ദാക്കുന്നതിനെ എതിര്‍ത്തു. 9 സംസ്ഥാനങ്ങള്‍ ഇതിനകം ഗര്‍ഭഛിദ്രം നിരോധിച്ചു. 17 സംസ്ഥാനങ്ങള്‍ അങ്ങനെ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
— സ്രോതസ്സ് democracynow.org | Jun 27, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.