കോവിഡ്-19 തുടങ്ങുന്ന പ്രതിരോധ പ്രതികരണം തലച്ചോറിലെ രക്തക്കുഴലുകളെ നശിപ്പിക്കും എന്നും അത് ഹൃസ്വകാലത്തേയോ ദീര്‍ഘകാലത്തേയോ ന്യൂറോളോജിക്കല്‍ ലക്ഷണങ്ങളിലേക്ക് നയിക്കുമെന്നും National Institutes of Health പഠനം കണ്ടെത്തി. വൈറസ് ബാധയെതുടര്‍ന്ന് മരിച്ച 9 പേരുടെ തലച്ചോറിലെ മാറ്റങ്ങള്‍ പഠിച്ച National Institute of Neurological Disorders and Stroke (NINDS) ലെ ഗവേഷകര്‍ Brain ല്‍ ആണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
— സ്രോതസ്സ് NIH/National Institute of Neurological Disorders and Stroke | Jul 5, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:
സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, after neritam. append wordpress. and then press enter key.