തുകകള്‍ നാണംകെട്ടതാണ്. അവ ഭാവനാതീതമായതാണ്. ഈ ലാഭമുണ്ടാക്കല്‍ നിങ്ങളൊരിക്കലും മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലേതാണ്. യുദ്ധത്തില്‍ നിന്ന് ലാഭമുണ്ടാക്കുന്നതും നമ്മുടെ ചിലവിലെ price gouging ഉം കൊണ്ടാണ്. ദശലക്ഷക്കണക്കിന് ആളുകളുടെ കഷ്ടപ്പാടില്‍ നിന്ന് വമ്പനെണ്ണ ശതകോടികള്‍ ഉണ്ടാക്കുന്നു. Exxon, Chevron, Shell ഉം രണ്ടാം പാദത്തിലെ ലാഭം പ്രഖ്യാപിച്ചു കഴിഞ്ഞു. 2022 ന്റെ രണ്ടാം പാദത്തില്‍ Exxon ന് $1790 കോടി ഡോളര്‍ ലാഭം കിട്ടി. ഇതെന്താണെന്ന് നാം വിളിച്ച് പറയണം. ഇത് രക്ത പണമാണ്. ഇത് മര്യാദയില്ലാത്ത മുതലാളിത്തം അതിന്റെ മോശം അവസ്ഥയിലെത്തിയതാണ്.
— സ്രോതസ്സ് priceofoil.org | Andy Rowell | Aug 1, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.