ഈ വര്‍ഷത്തെ പ്രകൃതി ബഡ്ജറ്റ് ഇതിനകം തന്നെ ലോകം മറികടന്നു

ഈ വര്‍ഷത്തെ Earth Overshoot Day ജൂലൈ 28 ആയി നിരീക്ഷിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം അത് ജൂലൈ 29 ആയിരുന്നു. 2020 ല്‍ അത് ഒരു മാസം മുമ്പായിരുന്നു, ഓഗസ്റ്റ് 22. Global Footprint Network എന്ന ഗവേഷണ സംഘടന ആണ് ഈ ദിവസത്തെ കണക്കാക്കുന്നത്. ഓരോ വര്‍ഷവും അത് കൂടുതല്‍ മുമ്പോട്ട് കയറി വരുന്ന ഗതിയാണ് കാണുന്നത്. പ്രകൃതി വിഭവങ്ങള്‍ക്കായുള്ള മനുഷ്യരാശിയുടെ ആവശ്യകത പ്രകൃതിക്ക് നല്‍കാനാകുന്നതിലും കൂടുതലാണെന്ന് അത് കാണിക്കുന്നു.


Source: National Footprint and Biocapacity Accounts, 2022 Edition

— സ്രോതസ്സ് downtoearth.org.in | Seema Prasad | 28 Jul 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )