91% പ്ലാസ്റ്റിക്കുകളും പുനചംക്രമണം ചെയ്യുന്നില്ല

ആറ് ദശാബ്ദങ്ങള്‍ക്ക് മുമ്പാണ് വന്‍തോതില്‍ പ്ലാസ്റ്റിക് നിര്‍മ്മാണം തുടങ്ങിയത്. ഇതുവരെ 830 കോടി ടണ്‍ പ്ലാസ്റ്റിക് ഉത്പാദിപ്പിച്ചു. അതില്‍ കൂടുതലും ചവറായി വലിച്ചെറിയപ്പെടുകയാണുണ്ടായത്. ഈ സംഖ്യ ഉള്‍ക്കൊള്ളാന്‍ പറ്റാത്തത്ര വലുതാണ്. എത്ര പ്ലാസ്റ്റിക്ക് ഉത്പാദിപ്പിച്ചു, വലിച്ചെറിഞ്ഞു, കത്തിച്ചു എന്നതിനെക്കുറിച്ച് ആദ്യമായി കണക്കുകളുണ്ടാക്കിയ ശാസ്ത്രജ്ഞര്‍ക്ക് പോലും ഭയമുണ്ടാകുന്ന വലിപ്പമാണത്.

പ്ലാസ്റ്റിക് നശിക്കാന്‍ 400 വര്‍ഷമെടുക്കും. അതുകൊണ്ട് അതില്‍ കൂടുതലും ഇപ്പോഴും ഏതെങ്കിലും രൂപത്തില്‍ നിലനില്‍ക്കുന്നുണ്ടാകും. 12% കത്തിച്ച് കളയുന്നു.

— സ്രോതസ്സ് nationalgeographic.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )