ന്യായമുള്ളവര്‍ ജയിലില്‍ പോകുമ്പോള്‍

ഖാകി യൂണീഫോം ധരിച്ച Daniel Hale ഒരു plexiglass screen ന് പിറകില്‍ ഇരിക്കുന്നു. Marion, Illinois ലെ സര്‍ക്കാര്‍ ജയിലില്‍ ടെലഫോണിലൂടെ അയാള്‍ സംസാരിക്കുകയാണ്. ഫോണിന്റെ മറ്റേ തലക്കല്‍ നിന്ന് ഞാന്‍ അയാളുടെ സംസാരം കേട്ടുകൊണ്ടിരുന്നു. National Security Agency ല്‍ ജോലി ചെയ്തത്, അഫ്ഗാനിസ്ഥാനിലെ Bagram Air Base ലെ Joint Special Operations Task Force ല്‍ ജോലി ചെയ്തത് തുടങ്ങി കേന്ദ്ര സര്‍ക്കാര്‍ തടവുപുള്ളി 26069-07 ആയത് വരെയുള്ള കാര്യങ്ങള്‍ അയാള്‍ വിശദീകരിച്ചു.

34-വയസ് പ്രായമുള്ള Hale, മുമ്പത്തെ Air Force signals intelligence analyst ആയിരുന്നു. അമേരിക്കന്‍ സൈന്യത്തിന്റെ ഡ്രോണ്‍ കൊലപാതക പദ്ധതിയെക്കുറിച്ചും അത് കാരണം ഉണ്ടായ സാധാരണക്കാരുടെ മരണങ്ങളെക്കുറിച്ചുമുള്ള രേഖകള്‍ പൊതുമണ്ഡലത്തിലേക്ക് ചോര്‍ത്തിയതിന്റെ പേരില്‍ Espionage Act പ്രകാരം അദ്ദേഹം ശിക്ഷിക്കപ്പെട്ടിരിക്കുന്നു. ഒക്റ്റോബര്‍ 15, 2015 ന് The Intercept പ്രസിദ്ധപ്പെടുത്തിയ “The Drone Papers” എന്ന ലേഖനത്തിന്റെ സ്രോതസ് ഇതാണെന്ന് കരുതുന്നു.

— സ്രോതസ്സ് chrishedges.substack.com | Chris Hedges | Jul 31, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )