അമേരിക്കയിലെ തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്ന് ഇസ്രായേല്‍ തീരുമാനിക്കും

മേരിലാന്റില്‍ ഇന്ന് Primary Day ആണ്. അവിടെ ശക്തമായ മല്‍സരത്തില്‍ Washington, D.C.ക്ക് പുറത്തുള്ള മേരിലാന്റിന്റെ നാലാം Congressional District ലെ തന്റെ സീറ്റ് തിരികെ പിടിക്കാനായി മുമ്പത്തെ ജനപ്രതിനിധി Donna Edwards ശ്രമിക്കുന്നു. അവരെക്കാള്‍ 7 മടക്ക് സംഭാവന ശേഖരിച്ച കോര്‍പ്പറേറ്റ് അറ്റോര്‍ണിയായ Glenn Ivey ആണ് എതിരെ മല്‍സരിക്കുന്നത്. അവിടെ Edwards നെ പരാജയപ്പെടുത്താനായി American Israel Public Affairs Committee (AIPAC) നടത്തുന്ന പുതിയ super PAC ചിലവാക്കിയത് $60 ലക്ഷം ഡോളറാണ് എന്ന് New York Times ന്റെ റിപ്പോര്‍ട്ട് പറയുന്നു. 2017 വരെ Edwards നാല് തവണ ജനപ്രതിനിധിയായി അവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മേരിലാന്റില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ കറുത്ത സ്ത്രീ എന്ന ചരിത്രം 2008 ല്‍ Donna Edwards സൃഷ്ടിച്ചു. Edwards നെ തോല്‍പ്പിക്കാനായി AIPAC മായി ബന്ധമുള്ള മറ്റൊരു സംഘം ആയ Democratic Majority for Israel $4.25 ലക്ഷം ഡോളര്‍ ചിലവാക്കി. ഒഹായോയിലെ Nina Turner, ടെക്സാസിലെ Jessica Cisneros ഉള്‍പ്പടെയുള്ള പുരോഗമനകാരികളാ ഡമോക്രാറ്റുകളെ തോല്‍പ്പിക്കാനായി ഈ രണ്ട് സംഘങ്ങളും പണം ഒഴുക്കുകയാണ്.

— സ്രോതസ്സ് democracynow.org | Jul 19, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ