75 രാജ്യങ്ങളില്‍ 17,000 ഓളം monkeypox അണുബാധ റിപ്പോര്‍ട്ട് ചെയ്തു. monkeypox ന്റെ വ്യാപനത്തെ ലോകാരോഗ്യ സംഘടന ഒരു ആഗോള അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ചു. 44 സംസ്ഥാനങ്ങളിലായി 3,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും അമേരിക്ക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചില്ല. ന്യൂയോര്‍ക്കില്‍ മാത്രം 900 കേസുകളുണ്ടായി. ലഭ്യത കുറവായതിനാല്‍ വാക്സിന്‍ വിതരണം തടയപ്പെട്ടു. തടയാന്‍ പറ്റുന്നതില്‍ എളുപ്പമുള്ള വൈറസാണിത്. വാക്സിന്‍ കിട്ടാത്തതിനാലാണ് ധാരാളം ആളുകള്‍ രോഗികളാകുന്നത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.