Roe v. Wade റദ്ദാക്കപ്പെട്ടതിന് ശേഷം ഗര്‍ഭഛിദ്ര ലഭ്യതയടെ യുദ്ധ ഭൂമി സംസ്ഥാനങ്ങളിലേക്ക് നീങ്ങിയിരിക്കുകയാണ്. എല്ലാ സമ്പന്ന രാജ്യങ്ങളിലേക്കും ഏറ്റവും മോശം ശിശുമരണ തോത് കാണുന്ന അമേരിക്കയില്‍ കറുത്തവരുടെ ശിശുമരണ നിരക്ക് ദേശീയ ശരാശരിയെക്കാള്‍ 3-4 മടങ്ങ് അധികമാണ്. മനുഷ്യന് മുകളില്‍ ലാഭത്തെ സ്ഥാപിക്കുന്ന വ്യവസ്ഥയില്‍ ജന്മം നല്‍കുന്നവരെ കേള്‍ക്കുകയോ അവരെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയോ ചെയ്യുന്നില്ല. വ്യവസ്ഥാപിതമായ ജാതിവ്യവസ്ഥ കാരണം കറുത്ത സ്ത്രീയെ ഇത് കൂടുതല്‍ ബാധിക്കുന്നു.
— സ്രോതസ്സ് democracynow.org | Jul 25, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:
സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, after neritam. append wordpress. and then press enter key.
#classwar