മഹാമാരി വമ്പന്‍ മരുന്ന് കമ്പനികള്‍ക്ക് ‘ലാഭകരമായ മോഷണം’

സര്‍ക്കാര്‍ സഹായത്തോടെ വികസിപ്പിച്ച കോവിഡ്-19 വാക്സിന്റെ വില്‍പ്പന വഴി പ്രതീക്ഷിച്ചതിലും വലിയ വരുമാനം Moderna റിപ്പോര്‍ട്ട് ചെയ്തു. അവരുടെ ജീവന്‍രക്ഷ സാങ്കേതികവിദ്യ വികസ്വരരാജ്യങ്ങളുമായി പങ്കുവെക്കാനായി പേറ്റന്റ് സംരക്ഷണം ഒഴുവാക്കണം എന്ന് ആരോഗ്യ സാമൂഹ്യ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തു.

രണ്ടാം പാദത്തില്‍ $470 കോടി ഡോളറിന്റെ വില്‍പ്പനയാണ് Cambridge, Massachusetts ആസ്ഥാനമായ Moderna റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷത്തേതിലും 9% അധികമാണിത്. കാലാവധി കഴിയാന്‍ പോകുന്ന അര കോടി ഡോളറിന്റെ വാക്സിന് പുറമേയാണിത്. തങ്ങളുടെ കോവിഡ്-19 വാക്സിനുകളുടെ വില്‍പ്പനയില്‍ നിന്നുള്ള ഏകദേശം എല്ലാ കമ്പനികളുടേയും വരുമാനം കമ്പോളത്തിലെ ഒരു ഉല്‍പ്പന്നം എന്ന രീതിയിലാണ്. അതിന്റെ വികസിപ്പിക്കലിന് ധനസഹായം പൂര്‍ണ്ണമായും അമേരിക്കയിലെ നികുതിദായകരും സ്വകാര്യ വ്യക്തികളുടെ സംഭാവനയും കൊണ്ടാണ്.

— സ്രോതസ്സ് commondreams.org | Brett Wilkins | Aug 3, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )