ലോകത്തെ ശതകോടീശ്വരന്‍മാര്‍ വെറും 3,311 പേരാണ്. അവരുടെ മൊത്തം സമ്പത്ത് $11.8 ലക്ഷം കോടി ഡോളറാണ്. ആഗോള ശതകോടീശ്വരന്‍മാരുടെ എണ്ണം 2021 ല്‍ 3% കണ്ട് വര്‍ദ്ധിച്ചു. അതേ കാലത്ത് ശതകോടീശ്വരന്‍മാരുടെ സമ്പത്ത് 18% ആണ് വര്‍ദ്ധിച്ചത്. Wealth-X Billionaire Census ല്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് ഈ ഗ്രാഫ് നിര്‍മ്മിച്ചിരിക്കുന്നത്.
വടക്കെ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്‍മാരുള്ളത്. അവര്‍ക്ക് $4.6 ലക്ഷം കോടി ഡോളര്‍ സമ്പത്തുണ്ട്. അതില്‍ 975 ശതകോടീശ്വരന്‍മാര്‍ അമേരിക്കയിലാണ്(U.S.). അവര്‍ക്കെല്ലാം കൂടി $4.45 ലക്ഷം കോടി ഡോളര്‍ സമ്പത്തുണ്ട്.
Joyce Ma, 2022, The Worlds Billionaire Population 2021, Copyright © 2022 Visual Capitalist, accessed 15 September 2022, https://www.visualcapitalist.com/mapped-the-worlds-billionaire-population-by-country/
— സ്രോതസ്സ് theanalysis.news | Sep 15, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.