രസകരമായ ഒരു വിവരം National Crime Records Bureau പുറത്തിറക്കിയ Crime in India, 2021 റിപ്പോര്‍ട്ടില്‍ ഉണ്ട്. Indian Penal Code പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട Bharatiya Janata Party (BJP)ക്ക് അധികമാരമില്ലാത്ത എല്ലാ ആറ് സംസ്ഥാനങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ conviction(കുറ്റസ്ഥാപന) തോത്. റിപ്പോര്‍ട്ടിന്റെ മൂന്നാം വാല്യത്തിലാണ് ഈ കണക്ക് കൊടുത്തിരിക്കുന്നത്. മിസോറാമാണ് ഏറ്റവും മുകളില്‍, 96.7% കുറ്റസ്ഥാപനം. പിന്നാലെ കേരളം (86.5%), Andhra Pradesh (84.7%), Tamil Nadu (73.3%), Nagaland (72.1%), Telangana (70.1%). കുറ്റാരോപിതരെ കുറ്റസ്ഥാപനം ഉറപ്പാക്കാനായി ഈ സംസ്ഥാനങ്ങള്‍ കഠിനമായി പ്രയത്നിക്കുകയും അതുവഴി ഇരകള്‍ക്ക് നീതി ഉറപ്പാക്കുകയും ചെയ്യുന്നു എന്നാണ് കുറ്റസ്ഥാപനം തോത് വിവരത്തില്‍ നിന്ന് വ്യക്തമാകുന്ന കാര്യം.
— സ്രോതസ്സ് thewire.in | Gaurav Vivek Bhatnagar | 02/Sep/2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.